Wednesday, 23 September 2020

ഞാനെന്ന് ഞാനാകുമോ?

ജനിച്ചു വീണത് എന്നിലൊരംശമായിരുന്നു
ബാക്കി മുഴുവനും അമ്മയായിരുന്നു
ആഴിയുമൂഴിയും എല്ലാമൊരുപോൽ
അമ്മിഞ്ഞപ്പാലിൽ അലിഞ്ഞിറങ്ങി
ഞാനെന്റെ യാത്രയിലോരോ മാത്രയിൽ
എന്നെ കൂട്ടിചേർക്കുകയായിരുന്നു.
ഞാനെന്ന് ഞാനാകുമോ? അറിയില്ല!

© ബെൻസൻ കളീലുവിള  ✍️

 

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...