Monday, 18 November 2019

താരകം


ഉയരേ മാനത്തെ താരാഗണങ്ങളിൽ
കണ്ണുചിമ്മുന്നൊരു താരകമേ
നിൻ മിഴി ഈറൻ അണിഞ്ഞിടേണ്ടാ
ഇപ്പോൾ അനുഗ്രഹരശ്മി ചൊരിഞ്ഞീടുക
നിന്നാശപോലൊരു സുദിനമായി
തീർത്തതാം ഈശനെ നമിച്ചിടുന്നു
നിൻ കരം പിടിച്ചവർ പുതു വഴി തേടട്ടെ
മുമ്പെന്ന പോലെ നീ തെളിഞ്ഞ് നില്ക്ക!

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...