Tuesday, 8 October 2019

വിദ്യാരംഭം


ആദ്യാക്ഷരങ്ങളിൽ തേടിയ നന്മയെ
ഉയിരുള്ള കാലവും കൂട്ടായ്നിർത്തണം.
മർത്യനെ മാനിച്ച് മാനവസേവയാൽ
മാധവഭക്തിയിലുന്നതനാകണം!
ആദ്യാക്ഷരം കുറിക്കും കുരുന്നേ
നീ പന്തലിച്ചീടുക നന്മയിൻ തരുവായി!
വിദ്യാരംഭാശംസകൾ
© ബെൻസൻ കളീലുവിള  ✍️

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...