Monday, 7 October 2019

കൂടത്തായി പുത്തരിയല്ല






കൂടത്തായിൽ കൂടുള്ളവരെ
കരുതിക്കൂട്ടി കുരുതികൊടുത്ത
കണ്ണിൽ ചോരയൊരല്പം ഇല്ലാ
ചെയ്തികൾ മൂലം തടവറ പൂകും
നാരിജന്മമേ നീയും ഇവിടെ 
ആഹാരത്തിലുമൗഷധത്തിലും
അന്യായമായി മായം ചേർത്തിട്ടുലകക്കാരെ
ആണ്ടുകളായി കുരുതിക്കൊടുക്കുന്നോരും തമ്മിൽ
പ്രത്യക്ഷത്തിൽ ഭേദമതൊന്നും കാണ്മാനില്ല!



© ബെൻസൻ കളീലുവിള  ✍️

No comments:

Post a Comment

സ്നേഹദീപമേ മിഴി തുറക്കൂ

സ്നേഹദീപമേ മിഴി തുറക്കൂ ---------------------------------------------  കളിമൺപാത്രത്തിനും സ്പടിക പാത്രത്തിനും വീണ്ടെടുപ്പിന്റെ സാധ്യതകൾ രണ്ട്...