ആർക്ക് എന്ത് തോന്നും എന്ന് ചിന്തിക്കേണ്ടാ.
അയച്ചത് കിട്ടിയോ എന്ന ആശങ്ക വേണ്ട.
ഉദ്ദേശിച്ച കാര്യങ്ങൾ അപ്രകാരം തന്നെ പത്രാധിപർക്ക് മനസ്സിലാകുമോ എന്ന ഭയവും വേണ്ട.
ചിന്തയിൽ നിറയുന്നത് ടൈപ്പാനുള്ള ക്ഷമയേ വേണ്ടൂ.....അതുണ്ടെങ്കിൽ ‘ഉള്ളിലിരുപ്പ്’ നാട്ടാരറിയും.
ഇത്ര മനോഹരമായ സംവിധാനത്തെ വാരിപ്പുണർന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത്?
വാടാ കൊച്ചനെ...ബ്ളോഗ്ഗനെ... നീ മുത്താണ് .... ചക്കരയാണ്.... ചങ്കാണ്.
ലവ് യൂ....
© ബെൻസൻ കളീലുവിള ✍️

No comments:
Post a Comment